കോട്ടയം: കേരളം എക്കാലവും അനുസ്മരിക്കേണ്ട സാഹിത്യപ്രതിഭയാണ് പ്രഫ. മാത്യു ഉലകംതറയെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. പ്രഫ. മാത്യു ഉലകംതറ അനുസ്മരണ സമിതി കോട്ടയം ലൂര്‍ദ് ഓഡിറ്റോറിയത്തില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ പെരുന്തോട്ടം. കോട്ടയം ലൂര്‍ദ് ഫൊറോന വികാരി റവ.ഡോ. ഫിലിപ്പ് നെൽപ്പുരപറമ്പില്‍ അധ്യക്ഷത വഹിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ഡോ. കുര്യാസ് കുമ്പളക്കുഴി, സാബു മാത്യു, രാജാ ശ്രീകുമാര്‍ വര്‍മ, ജാസ്മിന് മാത്യു, ജോസ് പുത്തേട്ട്, ജിന്‍സി ജിബി, ബിനു ബിനോജ്, തോമസ്കുട്ടി സെബാസ്റ്റ്യന്‍, ഷൈന്‍ ജോസഫ്, കുഞ്ഞ് കളപ്പുര, ജോയ്സ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.