+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റീ ​സ​ര്‍വേ: ഫീ​ല്‍ഡു​ത​ല സ​ർ​വേ​യും ക്യാ​മ്പ് ഓ​ഫീ​സും ഉ​ദ്ഘാ​ട​നം ചെ​യ്ത ു

ക​ല്ല​റ: പ​ഞ്ചാ​യ​ത്തി​ല്‍ റീ ​സ​ര്‍വേ​യു​ടെ ഭാ​ഗ​മാ​യി ഫീ​ല്‍ഡു​ത​ല സ​ർ​വേ ഉ​ദ്ഘാ​ട​ന​വും ക്യാ​മ്പ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണി തോ​ട്ടു​ങ്ക​ല്‍ ഉ​ദ്ഘാ​ട​നം നി​
റീ ​സ​ര്‍വേ: ഫീ​ല്‍ഡു​ത​ല സ​ർ​വേ​യും  ക്യാ​മ്പ് ഓ​ഫീ​സും ഉ​ദ്ഘാ​ട​നം ചെ​യ്ത ു
ക​ല്ല​റ: പ​ഞ്ചാ​യ​ത്തി​ല്‍ റീ ​സ​ര്‍വേ​യു​ടെ ഭാ​ഗ​മാ​യി ഫീ​ല്‍ഡു​ത​ല സ​ർ​വേ ഉ​ദ്ഘാ​ട​ന​വും ക്യാ​മ്പ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണി തോ​ട്ടു​ങ്ക​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ബൈ​ജു, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ വി.​കെ. ശ​ശി​കു​മാ​ര്‍, മി​നി ജോ​സ്, ജോ​യ് കോ​ട്ടാ​യി​ല്‍, റീ​സ​ര്‍വേ ഡി​സ്ട്രി​ക്‌​ട് ഓ​ഫീ​സ​ര്‍ വി​നോ​ദ് കു​മാ​ര്‍, റീ​സ​ര്‍വേ റീ​ജ​ണ​ല്‍ ഓ​ഫീ​സ​ര്‍ വൈ​ക്കം വി​ഷ്ണു ന​മ്പൂ​തി​രി, റീ​സ​ര്‍വേ എ​ക്‌​സ് സ​ര്‍വേ​യ​ര്‍ വി​ക്ര​മ​ന്‍, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ഉ​ഷ റെ​ജി​മോ​ന്‍, ലീ​ല ബേ​ബി, ജോ​യി ക​ല്പ​ക​ശേ​രി​യി​ല്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്‍.​എ​ന്‍. ഉ​ഷാ​കു​മാ​രി, കൃ​ഷി ഓ​ഫീ​സ​ര്‍ ജോ​സ​ഫ് റ​ഫി​ന്‍ ജെ​ഫ്രി, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

റീ​സ​ര്‍വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള എ​ല്ലാ സം​ശ​യ​ങ്ങ​ള്‍ക്കും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ പു​റ​കി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന റീ​സ​ര്‍വേ ക്യാ​മ്പ് ഓ​ഫീ​സി​ല്‍ വ​ന്നാ​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.