കോട്ടയം: ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പ്രകടനം നടത്തി. ചന്തക്കടവില്‍ നിന്നാരംഭിച്ച പ്രകടനം ഗാന്ധി സ്ക്വയറില്‍ സമാപിച്ചു.
ഐക്യദാര്‍ഢ്യ സമ്മേളനം ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എ. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. നന്ദിയോട് ബഷീര്‍, ടി.സി. റോയ്, ബൈജു പി. ജോര്‍ജ്, കെ.കെ. പ്രേംകുമാര്‍, എന്‍.ജെ. പ്രസാദ്, ടോണി, തോമസ്, ചന്ദ്രിക ഉണ്ണികൃഷ്ണന്, അബ്ദുള്‍ റസാഖ്, ഡി. സന്തോഷ് കുമാര്‍, ബിനോയ് ജോസഫ്, ഷോബി ലൂക്കോസ്, കെ. മനോജ് എന്നിവര്‍ പ്രസംഗിച്ചു.