കോട്ടയം: 60 വയസ് പൂര്‍ത്തീകരിച്ച് അധിവര്‍ഷാനുകൂല്യത്തിന് കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ രേഖകള്‍ ഹാജരാക്കാത്തവര്‍ 31നകം സമര്‍പ്പിക്കണം.
2014 മുതല്‍ 2017 വരെ അപേക്ഷ നല്കിയവരാണ് രേഖകള്‍ നല്‍കേണ്ടത്. ആധാര്‍ കാര്‍ഡിന്റെ കോപ്പി, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ലഭിച്ച കൈപ്പറ്റ് രസീത് എന്നിവയാണ് നല്‍കേണ്ടത്. ഫോൺ: 0481 2585604.