കോട്ടയം: വൈക്കം സത്യഗ്രഹം നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കെപിസിസിയുടെ ആഭിമുഖ്യത്തില്‍ 29നു വൈകുന്നേരം വൈക്കത്ത് എത്തിച്ചേരുന്ന വിവിധ ജാഥകള്‍ക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈക്കത്ത് സ്വീകരണം നൽകാന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗം തീരുമാനിച്ചു.