തിരുവനന്തപുരം: വാട്ടർ അഥോറിറ്റിയുടെ സ്വീവറേജ് ലൈനിന്റെ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ മുതൽ മേയ് രണ്ടു വരെ വഴുതക്കാട് വിമൻസ് കോളജ് - പനവിള (കലാഭവൻ മണി റോഡ്) വഴി ഗതാഗതം നിരോധിച്ചിരിക്കുന്നതായി അധികൃതർ അറിയിച്ചു.