മുണ്ടക്കയം: ശക്തമായ കാറ്റിലും മഴയിലും തേക്കുമരം ഒടിഞ്ഞുവീണ് കാലിത്തൊഴുത്ത് പൂർണമായും തകർന്നു. മുണ്ടക്കയം അസംബനി ഇഞ്ചക്കുഴിയിൽ താംണ്ടിയിൽ എം.ടി. ബാബുവിന്റെ കാലിത്തൊഴുത്താണ് തകർന്നത്. ഒരു പശുവിന് സാരമായി പരിക്കേറ്റു.
ഇന്നലെ വൈകുന്നേരമാണ് സംഭവം. രണ്ടു പശുവും കിടാവുമാണ് കൂട്ടിലുണ്ടായിരുന്നത്. സമീപത്തെ തേക്കിൻ കൂപ്പിൽനിന്നു രണ്ട് തേക്കുമരങ്ങൾ ശക്തമായ കാറ്റിൽ ഒടിഞ്ഞ വീഴുകയായിരുന്നു.