+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാറ്റിൽ മ​രം വീ​ണു വീടു തകർന്നു

ക​ണ​മ​ല: ഇ​ന്ന​ലെ രാ​വി​ലെ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​രം ക​ട​പു​ഴ​കി വീ​ടി​നു മു​ക​ളി​ൽ പ​തി​ച്ച് നാ​ശ​ന​ഷ്‌​ട​ങ്ങ​ൾ. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ആ​ള​പാ​യ​മി​ല്ല. പാ​ണ​പി​ലാ​വ് കു​ഴി​
കാറ്റിൽ മ​രം വീ​ണു വീടു തകർന്നു
ക​ണ​മ​ല: ഇ​ന്ന​ലെ രാ​വി​ലെ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​രം ക​ട​പു​ഴ​കി വീ​ടി​നു മു​ക​ളി​ൽ പ​തി​ച്ച് നാ​ശ​ന​ഷ്‌​ട​ങ്ങ​ൾ. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ആ​ള​പാ​യ​മി​ല്ല. പാ​ണ​പി​ലാ​വ് കു​ഴി​പ്പ​ള്ളി​ൽ ജോ​സ്മോ​ന്‍റെ വീ​ടാ​ണ് സ​മീ​പ​ത്തെ മ​രം വീ​ണ് ത​ക​ർ​ന്ന​ത്. ചോ​ർ​ച്ച മൂ​ലം മേ​ൽ​ക്കൂ​ര​യി​ൽ പ​ടു​ത വ​ലി​ച്ചു​കെ​ട്ടി​യി​രു​ന്ന​തും ത​ക​ർ​ന്നു. ജോ​സ്മോ​നും അ​മ്മ​യു​മാ​ണ് അ​പ​ക​ട​സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ഇ​രു​വ​രും.