+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ല്‍ പാ​ര്‍​പ്പി​ട​ മേ​ഖ​ല​യ്ക്ക് പ്രാ​ധാ​ന്യം

രാ​ജ​പു​രം: പാ​ര്‍​പ്പി​ട മേ​ഖ​ല​യ്ക്ക് പ്ര​ധാ​ന്യം ന​ല്‍​കി പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക ബ​ജ​റ്റ്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം.​ കു​ര്യാ​ക്കോ​സ് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ
പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ല്‍ പാ​ര്‍​പ്പി​ട​ മേ​ഖ​ല​യ്ക്ക് പ്രാ​ധാ​ന്യം
രാ​ജ​പു​രം: പാ​ര്‍​പ്പി​ട മേ​ഖ​ല​യ്ക്ക് പ്ര​ധാ​ന്യം ന​ല്‍​കി പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക ബ​ജ​റ്റ്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം.​ കു​ര്യാ​ക്കോ​സ് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ല്‍ 536945 641 രൂ​പ വ​ര​വും 535008807 രൂ​പ ചി​ല​വും, 1936834 രൂ​പ മി​ച്ച​വു​മാ​ണ് ഉ​ള്ള​ത്.
ശു​ചി​ത്വം, മാ​ലി​ന്യ സം​സ്‌​ക​ര​ണം, ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണം, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ര്‍​ഗ ക്ഷേ​മം, കാ​ര്‍​ഷി​ക മേ​ഖ​ല, മൃ​ഗ​സം​ര​ക്ഷ​ണം ക്ഷി​ര വി​ക​സ​നം എ​ന്നി​വ​യ്ക്കും പ്രാ​മു​ഖ്യം ന​ല്‍​കി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സൈ​ക്കി​ള്‍ വി​ത​ര​ണം ആ​രം​ഭി​ച്ചു

കാ​ഞ്ഞ​ങ്ങാ​ട്: അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഗ​വ.​ എ​ല്‍​പി, യു​പി സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് സൈ​ക്കി​ള്‍ ന​ല്‍​കു​ന്ന പ​ദ്ധ​തി അ​ജാ​നൂ​ര്‍ ഗ​വ. മാ​പ്പി​ള എ​ല്‍​പി സ്‌​കൂ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ ശോ​ഭ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ സ​ബീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ങ്ങ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷീ​ബ ഉ​മ്മ​ര്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​ കൃ​ഷ്ണ​ന്‍, മീ​ന സു​രേ​ഷ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷ​ബീ​ര്‍ ഹ​സ​ന്‍, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ന​ജ്മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി.​കെ.​വി.​ ര​മേ​ശ​ന്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക കെ.​ ബി​ന്ദു സ്വാ​ഗ​ത​വും കെ.​ ആ​ശ ന​ന്ദി​യും പ​റ​ഞ്ഞു.