പേരാവൂർ: റബറിന് 250 രൂപ തറവിലയെന്ന് പ്രകടന പത്രികയിലൂടെ ഉറപ്പ് നല്കിയ എൽഡിഎഫ് സർക്കാരിനെ തുടർഭരണം കിട്ടിയപ്പോൾ മിണ്ടാട്ടമില്ലെന്ന് കെസിബിസി മുക്തിശ്രീ സംസ്ഥാന വക്താവ് ഫാ.ചാക്കോ കുടിപ്പറമ്പിൽ.
പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാ ലയ കർഷക കൂട്ടായ്മ " കർഷകപുത്രൻ മാർ ജോസഫ് പാംപ്ലാനിക്ക് ' അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർച്ച് പ്രീസ്റ്റ് റവ.ഡോ.തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു.
ഫാ.ജിബിൻ പുത്തൻപുര, ഫാ.ജിബിൻ മുണ്ടൻകുന്നേൽ, സിസ്റ്റർ ആൻസി മാത്യു എസ്എച്ച്, ജോജോ കൊട്ടാരംകുന്നേൽ, മാത്യു എടത്താഴെ, ബിജു കദളിക്കാട്ടിൽ, സണ്ണി പൊട്ടങ്കൽ, ഷിജോ എടത്താഴെ എന്നിവർ പ്രസംഗിച്ചു.