വടക്കേക്കര: വൈഎസ്സി വായനശാലയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച റേഡിയോ മീഡിയാ വില്ലേജ് സബ് സ്റ്റേഷന്റെ ഉദ്ഘാടനം ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു.
വടക്കേക്കര പ്രദേശത്തിന്റെ വികസനത്തിനായി നാലു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എംഎല്‍എ പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ കാര്യങ്ങള്‍ക്കായിരിക്കും തുക വിനിയോഗിക്കുന്നത്.
മീഡിയാ വില്ലേജ് ഡയറക്ടര്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ റേഡിയോ ശ്രോതാവായ റെയില്‍വേ വര്‍ഗീസിനെ യോഗത്തില്‍ ആദരിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ വര്‍ഗീസ് ആന്റണി, വാര്‍ഡ് മെംബര്‍ തങ്കമണി ടീച്ചര്‍, സനല്‍ കുമാര്‍, ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.