കോട്ടയം: വനസംരക്ഷണത്തിനു വന്യജീവികളെയും വനത്തെയും മനുഷ്യരെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ജനകീയ വികസന മാതൃക നടപ്പാക്കുമെന്നു മന്ത്രി എ.കെ. ശശീന്ദ്രന്. കോട്ടയം പാറമ്പുഴ ഫോറസ്റ്റ് സ്റ്റേഷന് കോംപ്ലക്സ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍നിന്നു വനമിത്ര പുരസ്കാരത്തിന് അര്‍ഹനായ ജോജോ ജോര്‍ജ് ആട്ടേലിന് പുരസ്കാര തുകയായ 25,000 രൂപയും ഫലകവും മന്ത്രി കൈമാറി.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. മുഖ്യ വനം മേധാവി ബെന്നിച്ചന് തോമസ്, പിസിസിഎഫ് ഡി. ജയപ്രസാദ്, കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, നഗരസഭാംഗം ദിവ്യ സുജിത്, കേരള വനം വികസന കോര്പറേഷന് ചെയര്‍പേഴ്സണ്‍ ലതികാ സുഭാഷ്, മുഖ്യ വൈല്‍ഡ് ലൈഫ് വാര്ഡന് ഗംഗാ സിംഗ്, പിസിസിഎഫ് നോയല്‍ തോമസ്, വന വികസന കോര്പറേഷന് എംഡി ജോര്‍ജി പി. മാത്തച്ചന്, കോട്ടയം വൈല്‍ഡ് ലൈഫ് ആൻഡ് ഫീല്‍ഡ് ഡയറക്ടര്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.പി. പ്രമോദ്, കോട്ടയം ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.നീതു ലക്ഷ്മി, കോട്ടയം ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്.എസ്. അരുണ്‍ കോട്ടയം ഡിഎഫ്ഒ എന്‍. രാജേഷ്, വന മിത്ര പുരസ്കാരജേതാവ് ജോജോ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.