കൊട്ടാരക്കര : ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിന്റെ ഒന്‍പതാമത് വാര്‍ഷികം ആഘോഷിച്ചു. വാര്‍ഷിക സമ്മേളനം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. ആശ്രമം ബ്രാഞ്ച് ഹെഡ് ജനനി തേജസ്വി ജ്ഞാനതപസ്വിനി, ഹെഡ് ജനനി പത്മപ്രിയ ജ്ഞാനതപസ്വിനി എന്നിവര്‍ സന്നിഹിതരായിരുന്നു .
ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രണ്‍ ഡോ.കെ.എന്‍ വിശ്വംഭരന് അധ്യക്ഷനായിരുന്നു. ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രണ്‍ മുരളീ ശ്രീധര്‍, അഡ്വൈസറി കമ്മിറ്റി പേട്രണ്‍ ഡോ.എസ്.എസ്. ഉണ്ണി, വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഗവേണിംഗ് കൊട്ടാരക്കര ഏരിയ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ നടരാജന് ജി, മാതൃമണ്ഡലം അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ ശ്രീകുമാരി എസ്., വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം കണ്‍വീനര്‍ സജിത് കുമാര്‍ ജി., ശാന്തിമഹിമ അസി. കോര്‍ഡിനേറ്റര്‍ തീര്‍ത്ഥന്‍ ആര്, ഗുരുമഹിമ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ മുക്ത സുരേഷ് , ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ രമണന്, കൊട്ടാരക്കര ആശ്രമം ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ ശ്രീകുമാര്‍ എന്നിവർ പ്രസംഗിച്ചു.