+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ കെ​സി​സി​ഐ ചെ​യ​ർ​മാ​നെ സ​ന്ദ​ർ​ശി​ച്ചു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജും കു​വൈ​റ്റ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ജാ​സിം അ​ൽ സാ​ഗെ​റും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ കെ​സി​സി​ഐ ചെ​യ​ർ​മാ​നെ സ​ന്ദ​ർ​ശി​ച്ചു
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജും കു​വൈ​റ്റ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ജാ​സിം അ​ൽ സാ​ഗെ​റും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ബി​സി​ന​സ് ക​മ്മ്യൂ​ണി​റ്റി​ക​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​വും വാ​ണി​ജ്യ ബ​ന്ധ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ ച​ർ​ച്ച ചെ​യ്ത​താ​യി എം​ബ​സി വാ​ർ​ത്താ​ക്കുറി​പ്പി​ൽ അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ