+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ടു​മ്പാ​യി​ക്കു​ള​ത്ത് വാ​ഹ​നാ​പ​ക​ടം

കു​ണ്ട​റ : നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ സ്കൂ​ട്ട​ർ യാ​ത്രി​ക​യെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. ക​ട​യ്ക്ക് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബു​ള്ള​റ്റും, ആ​ക്റ്റീ​വ​യും, ക​ട​യും ഇ​തേ കാ​ർ ഇ​ടി​ച്ചു ത​ക
നെ​ടു​മ്പാ​യി​ക്കു​ള​ത്ത് വാ​ഹ​നാ​പ​ക​ടം
കു​ണ്ട​റ : നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ സ്കൂ​ട്ട​ർ യാ​ത്രി​ക​യെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. ക​ട​യ്ക്ക് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബു​ള്ള​റ്റും, ആ​ക്റ്റീ​വ​യും, ക​ട​യും ഇ​തേ കാ​ർ ഇ​ടി​ച്ചു ത​ക​ർ​ത്തു.​
നെ​ടു​മ്പാ​യി​ക്കു​ളം ജം​ഗ്ഷ​ന് സ​മീ​പം ഉ​ച്ച​യ്ക്ക് 11.30 ഓ​ട് കൂ​ടി​യാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. കാ​ർ തി​രി​ക്കു​ന്ന​തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം തെ​റ്റി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. സ്കൂ​ട്ട​ർ യാ​ത്രി​ക​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു.

ഭൗ​മ മ​ണി​ക്കൂ​ര്‍ ആ​ച​രി​ക്ക​ല്‍ ഇ​ന്ന്

കൊല്ലം: "ന​മ്മു​ടെ ഭൂ​മി​യി​ല്‍ നി​ക്ഷേ​പി​ക്കു​ക' എ​ന്ന സ​ന്ദേ​ശം ഉ​യ​ര്‍​ത്തി ഊ​ര്‍​ജ- പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ട് ഇ​ന്ന് രാ​ത്രി 8.30 മു​ത​ല്‍ 9.30 വ​രെ ഭൗ​മ മ​ണി​ക്കൂ​ര്‍ ആ​ച​രി​ക്കും. ഒ​രു മ​ണി​ക്കൂ​ര്‍ സ​മ​യ​ത്തേ​ക്ക് അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത വൈ​ദ്യു​തി വി​ള​ക്കു​ക​ളും മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളും അ​ണ​ച്ച് ആ​ഗോ​ള സം​രം​ഭ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​വ​ണ​മെ​ന്ന് കെ ​എ​സ് ഇ ​ബി എ​ക്‌​സി​ക്യൂ​ട്ടീ​വ് അ​റി​യി​ച്ചു.