കടുത്തുരുത്തി: കേന്ദ്രസര്‍ക്കാരിന്റെ ജല്‍ജീവന്‍ മിഷന് പദ്ധതി അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നാരോപിച്ചു സംസ്ഥാന സര്‍ക്കാരിനെതിരേ ബിജെപിയുടെ പ്ലക്കാര്‍ഡ് സമരം. ജല്‍ജീവന്‍ മിഷന് പദ്ധതി അട്ടിമറിക്കുന്നതായി ആരോപിച്ചു ബിജെപി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പഞ്ചായത്തുതല സമരം നടത്തിയത്. കടുത്തുരുത്തി പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നടന്ന സമരം യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശേരില്‍ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടെ മുന്നിലും പ്ലക്കാര്‍ഡ് സമരങ്ങള്‍ നടത്തിയതായി നേതാക്കള്‍ അറിയിച്ചു. ബിജെപി കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് കെ.ആര്. ഗിരീഷ്കുമാര്‍, കെ.ഗുപ്തന്, എം.പി. ബാബു, ജിഷ് വട്ടേക്കാട്, ഉഷ മുരളീധരന്, ബിന്ദു ജയകുമാര്‍, മനോജ്, സുമേഷ് തങ്കപ്പന്, ഷണ്മുഖദാസ്, മനു ആയാംകുടി, സണ്ണി കരോടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. കല്ലറ പഞ്ചായത്തില്‍ നടന്ന പ്ലക്കാര്‍ഡ് സമരം ബിജെപി മണ്ഡലം പ്രസിഡന്റ് പി.ആര്. സുഭാഷ് ഉദ്ഘാടനം ചെയ്ത ു.