വൈക്കം: കെപിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വൈക്കം സത്യഗ്രഹത്തിന്റെ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ സ്മൃതി ഗീതങ്ങൾ പ്രകാശനം ചെയ്തു.
എറണാകുളം ഡിസിസി ഓഫീസിൽ കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ സ്മൃതി ഗീതങ്ങളുടെ പ്രകാശനം നിർവഹിച്ചു.
കെ. ബാബു എംഎൽഎ, എം. ലിജു, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെപിസിസി ഭാരവാഹികളായ വി.ജെ. പൗലോസ്, ദീപ്തി മേരി വർഗീസ്, ജയ്സൺ ജോസഫ്, സംഘാടകസമിതി ഭാരവാഹികളായ അക്കരപ്പാടം ശശി, പി.പി. സിബിച്ചൻ, അബ്ദുൾ സലാം റാവുത്തർ, ബി. അനിൽകുമാർ, എ. സനീഷ്കുമാർ, ജയ് ജോൺ,പി.ടി. സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.