ദുബായ്: യുഎഇയില്‍ ശനിയാഴ്ചയും ഞായറാഴ്ചയും അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഉച്ചമുതലാണ് വാരാന്ത്യ അവധി ആരംഭിക്കുക.
വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പ്രവൃത്തി സമയം. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകിട്ട് 3.30 വരെ ഓഫീസുകള്‍ പ്രവര്‍ത്തിക്കും.
അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ പുതിയ അവധിക്രമത്തിലേക്കു മാറുമെന്ന് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി.