+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെക്സസ് അലിഗർ അലുമിനി അസോസിയേഷൻ വാർഷിക പൊതുയോഗം ഡിസംബർ 12 ന്

കാറ്റി (ടെക്സസ്) :അലിഗർ മുസ്ലിം യൂണിവേഴ്സിറ്റി പൂർവ വിദ്യാർത്ഥി സംഘടനയായ അലിഗർ അലുമിനി അസോസിയേഷൻ വാർഷിക പൊതുയോഗം ഡിസംബർ 12 ന് ഞായറാഴ്ച വൈകിട്ട് ആറിനു കാറ്റിയിലുള്ള ഫൗഡിസ്‌ മെഡിറ്ററേനിയൻ ഗ്രീൻ റസ്റ്റോ
ടെക്സസ് അലിഗർ അലുമിനി അസോസിയേഷൻ വാർഷിക പൊതുയോഗം ഡിസംബർ 12 ന്
കാറ്റി (ടെക്സസ്) :അലിഗർ മുസ്ലിം യൂണിവേഴ്സിറ്റി പൂർവ വിദ്യാർത്ഥി സംഘടനയായ അലിഗർ അലുമിനി അസോസിയേഷൻ വാർഷിക പൊതുയോഗം ഡിസംബർ 12 ന് ഞായറാഴ്ച വൈകിട്ട് ആറിനു കാറ്റിയിലുള്ള ഫൗഡിസ്‌ മെഡിറ്ററേനിയൻ ഗ്രീൻ റസ്റ്റോറന്‍റിൽ വച്ചാണ് പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്.

വാർഷിക പൊതുയോഗത്തിലും തുടർന്നുള്ള ഡിന്നർ ഇവന്‍റിലും ടെക്സസിലുള്ള എല്ലാ പൂർവ്വ വിദ്യാർഥികളും പങ്കെടുക്കണമെന്ന് സെക്രട്ടറി ഷാ ഫൈസൽ ഖാൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് subairkhan99@yahoo.com എന്ന ഇമെയിലിൽ ബന്ധപ്പെടുക.

പി പി ചെറിയാൻ