+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽ ഡൗ​ൺ​സി​ൻ​ഡ്രോം ദി​നം ആ​ച​രി​ച്ചു

തി​രു​വ​ല്ല: ലോ​ക ഡൗ​ൺ​സി​ൻ​ഡ്രോം ദി​നാ​ച​ര​ണം തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്നു. കേ​ര​ളാ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​റും പ്ര​മു​ഖ ശി​ശു​രോ​ഗ വി​ദ​ഗ്
ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽ  ഡൗ​ൺ​സി​ൻ​ഡ്രോം ദി​നം ആ​ച​രി​ച്ചു
തി​രു​വ​ല്ല: ലോ​ക ഡൗ​ൺ​സി​ൻ​ഡ്രോം ദി​നാ​ച​ര​ണം തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്നു.
കേ​ര​ളാ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​റും പ്ര​മു​ഖ ശി​ശു​രോ​ഗ വി​ദ​ഗ്ധ​നു​മാ​യ ഡോ. ​എം.​കെ.​സി. നാ​യ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കേ​ര​ള‌ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗ​വും ആ​ശു​പ​ത്രി മാ​നേ​ജ​റു​മാ​യ ഫാ. ​സി​ജോ പ​ന്ത​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​ഇ​ഒ ഡോ. ​ജോ​ർ​ജ് ചാ​ണ്ടി മ​റ്റീ​ത്ര, ശി​ശു​രോ​ഗ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജി​ജോ ജോ​സ​ഫ് ജോ​ൺ, ഡോ. ​അ​രു​ൺ മാ​മ്മ​ൻ, ഡോ. ​ആ​ൽ​ഫി ക്രി​സ്റ്റീ​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഹാ​ഥ് സെ ​ഹാ​ഥ് പ​ദ​യാ​ത്ര നാ​ളെ നെ​ടു​മ്പ്ര​ത്ത്

തി​രു​വ​ല്ല: രാ​ജ്യ​വ്യാ​പ​ക​മാ​യി കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന പ​ദ​യാ​ത്ര​ക​ളു​ടെ ഭാ​ഗ​മാ​യി കെ​പി​സി​സി സെ​ക്ര​ട്ട​റി എ​ൻ. ഷൈ​ലാ​ജ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് ചാ​ത്ത​ങ്ക​രി എ​ന്നി​വ​ർ ക്യാ​പ്റ്റ​ൻ​മാ​രാ​യു​ള്ള ഹാ​ഥ് സെ ​ഹാ​ഥ് പ​ദ​യാ​ത്ര നാ​ളെ നെ​ടു​ന്പ്രം അ​മി​ച്ച​ക​രി ജം​ഗ്ഷ​നി​ൽ പ്ര​ഫ. പി​ജെ. കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​നു കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.