+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബേബി കെ കുര്യൻ അന്തരിച്ചു

ഡാളസ് :കേരള അസോസിയേഷൻ ഓഫ് ഡാളസ് മുൻ പ്രസിഡന്റും, ബോർഡ്‌ ഓഫ് ട്രസ്റ്റീ അംഗവുമായ ബാബു മാത്യു ചക്കാലമണ്ണിന്‍റെ പിതാവ് ബേബി കെ കുര്യൻ (94) ഡാളസിൽ അന്തരിച്ചു. പത്തനംതിട്ട സ്വദേശിയായിരുന്നു. പത്തനംതിട്ട മാത
ബേബി കെ കുര്യൻ അന്തരിച്ചു
ഡാളസ് :കേരള അസോസിയേഷൻ ഓഫ് ഡാളസ് മുൻ പ്രസിഡന്റും, ബോർഡ്‌ ഓഫ് ട്രസ്റ്റീ അംഗവുമായ ബാബു മാത്യു ചക്കാലമണ്ണിന്‍റെ പിതാവ് ബേബി കെ കുര്യൻ (94) ഡാളസിൽ അന്തരിച്ചു. പത്തനംതിട്ട സ്വദേശിയായിരുന്നു. പത്തനംതിട്ട മാത്തൂർ ആര്യ ഭാരതി ഹൈസ്കൂളിലും നരിയപുരം സെന്‍റ് പോൾസ് ഹൈസ്കൂളിലും അധ്യാപകനായി 30 വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചനം രേഖപ്പെടുത്തി.

ഭാര്യ പരേതയായ ഏലിയാമ്മ ബേബി. മക്കൾ : ലില്ലിക്കുട്ടി തോമസ്, ഡോ. സാം ചക്കാലമണ്ണ്, ബാബു മാത്യു ചക്കാലമണ്ണ്. മരുമക്കൾ : കെ. ജെ തോമസ്, ആനി ചക്കാലമണ്ണ്, ജോളി ബാബു.

The funeral details are as follows:-
Wake & funeral service
Thursday 12/9/21 at 9am - 12:30pm
St. Paul’s Mar Thoma Church Dallas,1002 Barnes Bridge Rd,
Mesquite, TX 75150.

Burial service to follow
Laurel Oaks Funeral Home Laurel Oaks, 12649 Lake June Rd, Balch Springs, TX 75180.

അനശ്വരം മാമ്പിള്ളി