+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോ​മാ മെ​ട്രോ മേ​ഖ​ല വി​മ​ൻ​സ് ഫോ​റം മ​യൂ​ഖം 2021 കി​രീ​ടം പ്രി​യ​ങ്ക തോ​മ​സി​ന്

ന്യൂ​യോ​ർ​ക്ക്: ഫോ​മ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ മ​യൂ​ഖം 2021 മെ​ട്രോ മേ​ഖ​ല മ​ത്സ​ര​ത്തി​ൽ പ്രി​യ​ങ്ക തോ​മ​സ് ഒ​ന്നാം സ്ഥാ​ന​വും, ഫ​സ്റ്റ് റ​ണ്ണ​ർ അ​പ്പ് ആ​യി ഹി​മ ഗി​രീ​ഷും, സെ​ക്ക​ൻ​റ് റ​ണ്ണ
ഫോ​മാ മെ​ട്രോ മേ​ഖ​ല വി​മ​ൻ​സ് ഫോ​റം മ​യൂ​ഖം 2021 കി​രീ​ടം പ്രി​യ​ങ്ക തോ​മ​സി​ന്
ന്യൂ​യോ​ർ​ക്ക്: ഫോ​മ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ മ​യൂ​ഖം 2021 മെ​ട്രോ മേ​ഖ​ല മ​ത്സ​ര​ത്തി​ൽ പ്രി​യ​ങ്ക തോ​മ​സ് ഒ​ന്നാം സ്ഥാ​ന​വും, ഫ​സ്റ്റ് റ​ണ്ണ​ർ അ​പ്പ് ആ​യി ഹി​മ ഗി​രീ​ഷും, സെ​ക്ക​ൻ​റ് റ​ണ്ണ​ർ അ​പ്പ് ആ​യി റി​ൻ​സി രാ​ജ​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പ്രി​യ​ങ്ക തോ​മ​സി​നെ നാ​സ കൗ​ണ്ടി ഓ​ഫീ​സ​ർ രാ​ഗി​ണി ശ്രീ​വാ​സ്ത​വ​യും, ഹി​മ ഗി​രീ​ഷി​നെ ലാ​ലി ക​ള​പ്പു​ര​ക്ക​ലും, റി​ൻ​സി രാ​ജ​നെ ജൂ​ലി ബി​നോ​യി​യും കി​രീ​ടം അ​ണി​യി​ച്ചു. ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന വ​ർ​ണ ശ​ബ​ള​മാ​യ ച​ട​ങ്ങി​ൽ ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ, ആ​ർ​വി​പി ബി​നോ​യ് തോ​മ​സ്, ദേ​ശീ​യ സ​മി​തി അം​ഗ​ങ്ങ​ളാ​യ ജെ​യിം​സ് മാ​ത്യു, ഡി​ൻ​സി​ൽ ജോ​ർ​ജ്, നാ​ഷ​ണ​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​ണ്‍ സി ​വ​ർ​ഗീ​സ്, ഫോ​മാ നാ​ഷ​ണ​ൽ, മെ​ട്രോ റീ​ജ​ണ്‍ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മെ​ട്രോ റീ​ജ​ണ്‍ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ​സ്ണ്‍ മി​നോ​സ് എ​ബ്രാ​ഹ​മാ​ണ് പ​രി​പാ​ടി​ക​ൾ ഏ​കോ​പി​ച്ച​ത്. പ​രി​പാ​ടി​ക​ൾ വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് സ​ഹ​ക​രി​ച്ച എ​ല്ലാ മെ​ട്രോ റീ​ജ​ണി​ലെ എ​ല്ലാ അം​ഗ​സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ൾ​ക്കും ഭാ​ര​വാ​ഹി​ക​ൾ​ക്കും ആ​ർ​വി​പി ബി​നോ​യി തോ​മ​സ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഫോ​മ​യു​ടെ വ​നി​താ ഫോ​റ​ത്തി​ന്‍റെ കീ​ഴി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പ​ഠ​ന സ​ഹാ​യ​ത്തി​നാ​യു​ള്ള ധ​ന​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​യൂ​ഖം വേ​ഷ​വി​ധാ​ന മ​ത്സ​രം അ​മേ​രി​ക്ക​യി​ലെ അ​മേ​രി​ക്ക​യി​ലെ പ​ന്ത്ര​ണ്ടു മേ​ഖ​ല​ക​ളി​ലാ​യി ന​ട​ക്കു​ന്ന​ത്. മ​യൂ​ഖ​ത്തി​ന്‍റെ പ്രാ​രം​ഭ മ​ത്സ​ര​ങ്ങ​ൾ 2021 മാ​ർ​ച്ചി​ൽ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​രം പ്ര​യാ​ഗ മാ​ർ​ട്ടി​നാ​ണു ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. മേ​ഖ​ല ത​ല​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ ക​ഴി​വും പ്ര​തി​ഭ​യും തെ​ളി​യി​ച്ച വി​ജ​യി​ക​ൾ സെ​മി-​ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ക്കും. മേ​ഖ​ല മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ അ​വ​സാ​ന വ​ട്ട പോ​രാ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ