ചങ്ങനാശേരി: മെത്രാപ്പോലീത്തന്‍ പള്ളിയോടു ചേര്‍ന്നുള്ള മര്‍ത്ത് മറിയം പള്ളിയിലെ പവ്വത്തില്‍ പിതാവിന്റെ കബറിടം പുഷ്പാലംകൃതം.
ഇന്നലെ പ്രഭാതത്തില്‍ വിശുദ്ധകുര്‍ബാനയും കബറിടത്തില്‍ അനുസ്മരണ പ്രാര്‍ഥനയും നടന്നു. രാവിലെ 5.45ന് അതിരൂപത സഹായമെത്രാന്‍ തോമസ് തറയിലിന്റെ കാര്‍മികത്വത്തിലും ഏഴിന് ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ പവ്വത്തില്‍ പിതാവിന്റെ മുന്സെക്രട്ടറിമാരുമാണ് വിശുദ്ധകുര്‍ബാനയും അനുസ്മരണ പ്രാര്‍ഥനയും നടത്തിയത്.
ഇന്ന് രാവിലെ 9.30ന് ഏഴാം ചരമദിനാചരണവും വിശുദ്ധകുര്‍ബാനയും പ്രാര്‍ഥനകളും നടക്കും.
മിഷൻ പ്രോത്സാഹനം നിസ്തൂലം:
മാർ അത്തിക്കളം
ചങ്ങനാശേരി: മാര്‍ പവ്വത്തിലിന്റെ വിയോഗത്തിൽ സാഗര്‍ ബിഷപ് മാര്‍ ജയിംസ് അത്തിക്കളം അനുശോചിച്ചു.
മെത്രാപ്പോലീത്തന്‍ പള്ളിയില്‍ പൊതുദര്‍ശനത്തിനുവച്ച ഭൗതികശരീരത്തില്‍ മാര്‍ അത്തിക്കളം ആദരവര്‍പ്പിച്ചു കബറടക്ക ശുശ്രൂഷകളിലും സഹകാര്‍മികനായി. മിഷന് പ്രവര്‍ത്തനങ്ങള്‍ക്കും രൂപതകള്‍ക്കും മാർ പവ്വത്തില്‍ നല്കിയ പ്രോത്സാഹനങ്ങളും സഹായങ്ങളും നിസ്തൂലമാണെന്ന് അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.