കാൽഗറി: കാൽഗറി സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ ക്രിസ്മസ് കരോൾ സർവീസ് ഡിസംബർ 11 ശനിയാഴ്ച വൈകുന്നേരം 7ന് പള്ളിയിൽ നടത്തപ്പടുന്നു. തത്സമയം തന്നെ പ്രോഗ്രാമിന്റെ ലൈവ് കാൽഗറി പള്ളിയുടെ യുട്യൂബ് ചാനൽ വഴിയും കാണാവുന്നതാണ്. ആൽബെർട്ട കോവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും സർവീസ് നടത്തപ്പെടുന്നത്.
കാൽഗറി ആംഗ്ലിക്കൻ ഭദ്രാസന അധിപൻ ആർച്ച്ബിഷപ്പ് ഗ്രെഗോറി കേർ-വിൽസണ് മുഖ്യ അതിഥിയായി പങ്കെടുത്ത് സന്ദേശം നൽകുകയും ചെയ്യുന്നതായിരിക്കും. കാൽഗറി ഇടവക കൊയർ മെംബേർസ് നേതൃത്വം നൽകുന്ന കരോൾ സംഗീത വിരുന്നും മറ്റു സ്പെഷ്യൽ പ്രോഗ്രാമുകളും ഉണ്ടായിരിക്കുന്നതാണ്.
കാൽഗറിമാർത്തോമ ഇടവക യൂട്യൂബ് ചാനൽ:www.youtube.com/channel/UCbtWo_38hkh8eJJ5yi9VR2Q
ജോസഫ് ജോണ് കാൽഗറി