കണ്ണൂർ: ഇമ്മാനുവല്‍ സില്‍ക്സിന്റെ വിഷു-ഈസ്റ്റര്‍-റംസാന് മെഗാ സെയിലിന് നാളെ തുടക്കമാകും. ആഘോഷങ്ങള്‍ പ്രമാണിച്ച് എല്ലാവിഭാഗം ഉപഭോക്താക്കളേയും തൃപ്തിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ ഏറ്റവും മികച്ച സെലക്ഷനോടെ കുറഞ്ഞ വിലകളില്‍ ലഭ്യമാക്കുകയാണ് മെഗാ സെയിലിന്റെ ലക്ഷ്യം.
കൂടാതെ അതിവിപുലമായ വെഡിംഗ് ശ്രേണിയും സജ്ജമാണ്. ബ്രൈഡല്‍ സാരികള്‍, ബ്രൈഡല്‍ ഗൗണുകള്‍, ബ്രൈഡല്‍ ലാച്ചകള്‍, ഷെര്‍വാണി, സ്യൂട്ട്, വെഡിംഗ് ദോത്തി എന്നിവയുടെ മികച്ച കളക്ഷനുകളും ഒരുക്കിയിട്ടുണ്ട്. വിവിധ ശ്രേണികളിലായി ഡിസൈന്‍ സാരികള്‍, പട്ടുസാരികള്‍, പരമ്പരാഗത വസ്ത്രങ്ങള്‍, എന്നിവയ്ക്ക് പുറമെ തനത് കളക്ഷനുകളും ലഭ്യമാണ്.
ഷോപ്പിംഗ് ഫെസ്റ്റിനോടനുബന്ധിച്ച് സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകളുമുണ്ട്. ബംബര്‍ സമ്മാനമായി തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് റിനോള്‍ട്ട് ക്വിഡ് കാര്‍ഡ് സമ്മാനമായി നല്‍കും. എല്ലാ പര്‍ച്ചേയ്സിനും സമ്മാന കൂപ്പണ്‍ ലഭിക്കും. വിഷു-ഈസ്റ്റര്‍- റംസാന് മെഗാസെയിലിന്റെ ഉദ്ഘാടനം വിവിധ ഷോറൂമുകളില്‍ നാളെ നടക്കും. പയ്യന്നൂര്‍ ഷോറൂമില്‍ കല്യാശേരി എംഎല്‍എ എം.വിജിന് ഉദ്ഘാടനം നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.വി. ലളിത മുഖ്യാതിഥിയായിരിക്കും.
കാഞ്ഞങ്ങാട് ഷോറൂമില്‍ കാസർഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത മുഖ്യാതിഥിയായിരിക്കും. കണ്ണൂര്‍ ഷോറൂമില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് വി.കെ. സുരേഷ്ബാബു ഉദ്ഘാടനം നിര്‍വഹിക്കും. പട്ടാമ്പി ഷോറൂമില്‍ പട്ടാമ്പി നഗരസഭാ വൈസ് ചെയര്മാന് ടി. പി. ഷാജി ഉദ്ഘാടനം ചെയ്യും.