+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം

കോ​​ട്ട​​യം: കോ​​ട്ട​​യം ജി​​ല്ലാ പ്രൈ​​വ​​റ്റ് ബ​​സ് ഓ​​പ്പ​​റേ​​റ്റേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ 60ാം ജി​​ല്ലാ സ​​മ്മേ​​ള​​നം നാ​ളെ ​ന​​ട​​ക്കും. നാ​​ഗ​​മ്പ​​ടം സീ​​സ​​ര്‍ പാ​​ല​​സ് ഹോ​​ട്ട​​ലി​
പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം
കോ​​ട്ട​​യം: കോ​​ട്ട​​യം ജി​​ല്ലാ പ്രൈ​​വ​​റ്റ് ബ​​സ് ഓ​​പ്പ​​റേ​​റ്റേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ 60-ാം ജി​​ല്ലാ സ​​മ്മേ​​ള​​നം നാ​ളെ ​ന​​ട​​ക്കും. നാ​​ഗ​​മ്പ​​ടം സീ​​സ​​ര്‍ പാ​​ല​​സ് ഹോ​​ട്ട​​ലി​​ല്‍ രാ​​വി​​ലെ 10.30നു ​​ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ടി.​​ജെ. ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും.
ജി​​ല്ലാ ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി വി​​നോ​​ജ് കെ. ​​ജോ​​ര്‍​ജ് 40 വ​​ര്‍​ഷം പൂ​​ര്‍​ത്തി​​യാ​​ക്കി​​യ ഉ​​ട​​മ​​ക​​ളെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തും. തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ ഇ​വ​രെ ആ​​ദ​​രി​​ക്കും. ഫെ​​ഡ​​റേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. തോ​​മ​​സ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ ബി​​ന്‍​സി സെ​​ബാ​​സ്റ്റ്യ​​ന്‍ ജീ​​വ​​കാ​​രു​​ണ്യ​​നി​​ധി കൈ​​മാ​​റും. ജി​​ല്ലാ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി കെ.​​എ​​സ്. സു​​രേ​​ഷ്, ഫെ​​ഡ​​റേ​​ഷ​​ന്‍ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ലോ​​റ​​ന്‍​സ് ബാ​​ബു, ആ​​ര്‍​ടി​​ഒ കെ. ​​ഹ​​രി​​കൃ​​ഷ്ണ​​ന്‍, എം.​​എ​​സ്. പ്രേം​​കു​​മാ​​ര്‍, ഹം​​സ എ​​രി​​ക്കു​​ന്നേ​​ല്‍, കെ.​​ബി. സു​​നീ​​ര്‍, പി.​​വി. ചാ​​ക്കോ,‍ ഡാ​​ന്‍റി​സ് അ​​ല​​ക്‌​​സ്, ജാ​​ക്‌​​സ​​ണ്‍ സി. ​​ജോ​​സ​​ഫ്, ജോ​​ണി ആ​ന്‍റ​ണി, പി.​​ജെ. തോ​​മ​​സ്, എം.​​പി. പ്ര​​സാ​​ദ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.