കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അഖിലേന്ത്യാ ബാഡ്മിന്റണ്‍ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 2022 ജനുവരി 7 വെള്ളിയാഴ്ച കാലത്ത് 8 മുതൽ വൈകിട്ട് 8 വരെയാണ് മത്സരം. ഇന്ത്യ -കുവൈറ്റ് നയതന്ത്ര വാർഷികത്തിന്റെ ആഘോഷ പരിപാടിയിൽ ഉൾപ്പെടുത്തി നടത്തുന്ന ടൂർണമെന്റ് അഹമ്മദി ’ഐസ്മാഷ് ബാഡ്മിന്റണ്‍’ കോർട്ടിലാണ് നടക്കുക. പ്രഫഷണൽ, ഇന്റർമീഡിയറ്റ്, ലോവർ, കെ എം സി സി ഇന്റേണൽ എന്നീ കാറ്റഗറിയിലാണ് മത്സരം നടക്കുക.
രജിസ്ട്രേഷന് 65023055, 94072055 നന്പറിൽ ബന്ധപ്പെടുക.
സലിം കോട്ടയിൽ
രജിസ്ട്രേഷന് 65023055, 94072055 നന്പറിൽ ബന്ധപ്പെടുക.
സലിം കോട്ടയിൽ