+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​​വ്വ​​ത്തി​​ല്‍ പി​​താ​​വി​​ന്‍റെ ക​​ബ​​റി​​ടം പു​​ഷ്പാ​​ലം​​കൃ​​തം; അ​​നു​​സ്മ​​ര​​ണ പ്രാ​​ര്‍ഥ​​ന ന​​ട​​ത്തി

ച​​ങ്ങ​​നാ​​ശേ​​രി: മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍ പ​​ള്ളി​​യോ​​ടു ചേ​​ര്‍ന്നു​​ള്ള മ​​ര്‍ത്ത് മ​​റി​​യം പ​​ള്ളി​​യി​​ലെ പ​​വ്വ​​ത്തി​​ല്‍ പി​​താ​​വി​​ന്‍റെ ക​​ബ​​റി​​ടം പു​​ഷ്പാ​​ലം​​കൃ​​തം. ഇ​​ന്ന
പ​​വ്വ​​ത്തി​​ല്‍ പി​​താ​​വി​​ന്‍റെ ക​​ബ​​റി​​ടം പു​​ഷ്പാ​​ലം​​കൃ​​തം;  അ​​നു​​സ്മ​​ര​​ണ പ്രാ​​ര്‍ഥ​​ന ന​​ട​​ത്തി
ച​​ങ്ങ​​നാ​​ശേ​​രി: മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍ പ​​ള്ളി​​യോ​​ടു ചേ​​ര്‍ന്നു​​ള്ള മ​​ര്‍ത്ത് മ​​റി​​യം പ​​ള്ളി​​യി​​ലെ പ​​വ്വ​​ത്തി​​ല്‍ പി​​താ​​വി​​ന്‍റെ ക​​ബ​​റി​​ടം പു​​ഷ്പാ​​ലം​​കൃ​​തം.
ഇ​​ന്ന​​ലെ പ്ര​​ഭാ​​ത​​ത്തി​​ല്‍ വി​​ശു​​ദ്ധ​​കു​​ര്‍ബാ​​ന​​യും ക​​ബ​​റി​​ട​​ത്തി​​ല്‍ അ​​നു​​സ്മ​​ര​​ണ പ്രാ​​ര്‍ഥ​​ന​​യും ന​​ട​​ന്നു. രാ​​വി​​ലെ 5.45ന് ​​അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ തോ​​മ​​സ് ത​​റ​​യി​​ലി​​ന്‍റെ കാ​​ര്‍മി​​ക​​ത്വ​​ത്തി​​ലും ഏ​​ഴി​​ന് ഷം​​ഷാ​​ബാ​​ദ് സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ മാ​​ര്‍ തോ​​മ​​സ് പാ​​ടി​​യ​​ത്തി​​ന്‍റെ മു​​ഖ്യ​​കാ​​ര്‍മി​​ക​​ത്വ​​ത്തി​​ല്‍ പ​​വ്വ​​ത്തി​​ല്‍ പി​​താ​​വി​​ന്‍റെ മു​​ന്‍സെ​​ക്ര​​ട്ട​​റി​​മാ​​രു​​മാ​​ണ് വി​​ശു​​ദ്ധ​​കു​​ര്‍ബാ​​ന​​യും അ​​നു​​സ്മ​​ര​​ണ പ്രാ​​ര്‍ഥ​​ന​​യും ന​​ട​​ത്തി​​യ​​ത്. ഇ​​ന്ന് രാ​​വി​​ലെ 9.30ന് ​​ഏ​​ഴാം ച​​ര​​മ​​ദി​​നാ​​ച​​ര​​ണ​​വും വി​​ശു​​ദ്ധ​​കു​​ര്‍ബാ​​ന​​യും പ്രാ​​ര്‍ഥ​​ന​​ക​​ളും ന​​ട​​ക്കും.