കൊല്ലം: സര്‍ക്കാര്‍ ഓഫീസുകള്‍ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി പുനര്‍നിര്‍മിച്ച മയ്യനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3.30 ന് മന്ത്രി കെ രാജന് നിര്‍വഹിക്കും.
എം. നൗഷാദ് എംഎല്‍എ അധ്യക്ഷനാകും. എന്‍.കെ പ്രേമചന്ദ്രന് എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ഷാഹിദ, ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍, സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ ഡി എം ആര് ബീനാറാണി, തദേശസ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ടേക്ക് എ ബ്രെക്ക് കെട്ടിടം
ഉദ്ഘാടനം ഇന്ന്
കൊല്ലം: മുന്‍സിപ്പല്‍ കോര്പറേഷന് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടം ഇന്ന് വൈകുന്നേരം നാലിന് മേയര്‍ പ്രസന്നാ ഏണസ്റ്റ് നിര്‍വഹിക്കും.
96 ലക്ഷം രൂപ ചെലവഴിച്ച് 2425 ചതുരശ്രയടി വിസ്തീണത്തില് നിര്‍മിച്ച ഇരുനില കെട്ടിടത്തില്‍ എ സി , നോണ്‍ എ സി കിടപ്പ് മുറികളും, കഫ്റ്റീരിയയും 10 യൂറിനലുകളും എട്ട് ടോയ്ലറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനാവും. സ്ഥിരംസമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.