മോനിപ്പള്ളി: സെന്റ് ജോസഫ്സ് സന്യാസിനീ സമൂഹത്തിന്റെ നേതൃത്വത്തില്‍ മോനിപ്പള്ളിയില്‍ 59 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എംയുഎം ആശുപത്രിയുടെ സ്ഥാപന ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു.
സെന്റ് ജോസഫ്സ് സന്യാസിനീസമൂഹം സുപ്പീരിയര്‍ സിസ്റ്റര്‍ അനിത എസ്ജെസിയുടെ അധ്യക്ഷതയില്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു.
മോനിപ്പള്ളി തിരുഹൃദയ പള്ളി വികാരി ഫാ. മാത്യു ഏറ്റിയപ്പള്ളി, ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ പ്രിന്‍സി, സിസ്റ്റര്‍ ജാനറ്റ്, ഡോ. സിസ്റ്റര്‍ ഗ്രേസി തോമസ്, സിസ്റ്റര്‍ ധന്യ, സാജന് എസ്. കുരുവിള എന്നിവര്‍ പ്രസംഗിച്ചു. സിനിമാതാരം രഞ്ജിനി ജോര്‍ജ് വിശിഷ്ടാതിഥിയായിരുന്നു.
മികച്ച സേവനം നടത്തുന്ന ആതുരശുശ്രൂഷകര്‍ക്ക് ആദരവു നല്കി.