+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ത്രി ആ​രാ​ധ​ന

ഭ​ര​ണ​ങ്ങാ​നം: പാ​ലാ രൂ​പ​ത ക​രി​സ്മാ​റ്റി​ക് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാളെ ഭ​ര​ണ​ങ്ങാ​നം വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ രാ​ത്രി ആ​രാ​ധ​ന ന​ട​ത്തും. നാ​ളെ വൈ​കു​ന്നേ​ര
രാ​ത്രി ആ​രാ​ധ​ന
ഭ​ര​ണ​ങ്ങാ​നം: പാ​ലാ രൂ​പ​ത ക​രി​സ്മാ​റ്റി​ക് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാളെ ഭ​ര​ണ​ങ്ങാ​നം വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ രാ​ത്രി ആ​രാ​ധ​ന ന​ട​ത്തും. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, ആ​റി​ന് ജ​പ​മാ​ല പ്ര​ദി​ക്ഷ​ണം. രാ​ത്രി ആ​രാ​ധ​ന ശു​ശ്രൂ​ഷ​ക​ള്‍ 7.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടെ ആ​രം​ഭി​ച്ച് ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടെ സ​മാ​പി​ക്കും. ഒ​ന്‍​പ​തി​ന് പ​രീ​ക്ഷാ ഒ​രു​ക്ക പ്രാ​ര്‍​ഥ​ന.
ഫാ. ​റി​ന്‍റോ തോ​ട്ട​ത്തി​ല്‍ സി​എം​ഐ വ​ച​ന​പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​യി​ക്കും. രൂ​പ​ത ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ല്‍, രൂ​പ​ത ക​രി​സ്മാ​റ്റി​ക് ടീ​മം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ശു​ശ്രൂ​ഷ​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കും.

വാ​ർ​ഷി​ക ധ്യാ​നം

പാ​ലാ: ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ല്‍ വാ​ര്‍​ഷി​ക ധ്യാ​നം ആ​രം​ഭി​ച്ചു. ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം. 8.30ന് ​ആ​രാ​ധ​ന, ഒ​ന്‍​പ​തി​ന് സ​മാ​പ​നം. ഫാ. ​ബി​നോ​യി ക​രി​മ​രു​തു​ങ്ക​ല്‍ ധ്യാ​നം ന​യി​ക്കും. നാ​ല്പ​തു​മ​ണി ആ​രാ​ധ​ന 27, 28, 29 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 7.30 മു​ത​ല്‍ രാ​ത്രി 7.30 വ​രെ ന​ട​ത്തും. 29നു ​വൈ​കു​ന്നേ​രം ഏ​ഴി​ന് ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണം. തു​ട​ര്‍​ന്ന് സ​മാ​പ​നാ​ശീ​ര്‍​വാ​ദം - മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്.
മൂ​ന്നി​ല​വ്: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ 24 മു​ത​ൽ 26 വ​രെ വാ​ർ​ഷി​ക ധ്യാ​നം ന​ട​ക്കും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് ഫാ. ​ജ​യിം​സ് തെ​ക്ക​ൻ​ചേ​രി​കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം