കാഞ്ഞങ്ങാട്: ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ യാത്രയയപ്പ് സമ്മേളനം ബേക്കല്‍ ക്ലബ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഫോറം ജില്ലാ പ്രസിഡന്റ് ഡോ. മെന്ഡലിന് മാത്യു അധ്യക്ഷത വഹിച്ചു. കെ.എച്ച്. സാജന് (ആര്‍ഡിഡി ഹയര്‍ സെക്കന്‍ഡറി, കണ്ണൂര്‍ മേഖല) മുഖ്യാതിഥിയായി.
ഡോ. എ.വി. സുരേഷ് ബാബു, മെജോ ജോസഫ്, മുന്‍ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി. പ്രസീത, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി. ശശി എന്നിവര്‍ പ്രസംഗിച്ചു.
അസി. കോ-ഓര്‍ഡിനേറ്റര്‍ പി. മോഹനന് സ്വാഗതവും, ടി.വി. വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.
ടെക്നിക്കല്‍ ഹൈസ്കൂളില്‍
എട്ടാം ക്ലാസ് പ്രവേശനം:
രജിസ്ട്രേഷന് ആരംഭിച്ചു
ചെറുവത്തൂര്‍: ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ നടപ്പ് അധ്യയന വര്‍ഷം എട്ടാംക്ലാസ് പ്രവേശനത്തിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു.
ഏപ്രില്‍ അഞ്ച് വരെ രജിസ്റ്റര്‍ ചെയ്യാം. 2023-24 അധ്യയന വര്‍ഷം എട്ടാം ക്ലാസിലേക്ക് പ്രവേശിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം.
പൊതു വിഷയങ്ങള്‍ക്കൊപ്പം എന്‍ജിനിയറിംഗ് ട്രേഡുകളിലും ദേശീയ നൈപുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുന്ന ട്രേഡുകളിലും പരിശീലനം ലഭിക്കും.
അപേക്ഷ നല്‍കുന്നതിനും പ്രവേശനം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്കും വെബ്സൈറ്റ്: www.polyadmission.org/ths ഫോണ്‍: 9400006497, 9746990942, 9020303010, 9961520613.