+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ര​ത്തി​ല്‍നി​ന്നു വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു

കൂ​രോ​പ്പ​ട: മ​രം വെ​ട്ടു​ന്ന​തി​നി​ട​യി​ല്‍ മ​ര​ത്തി​ല്‍നി​ന്നു വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. എ​രു​ത്തു​പു​ഴ അ​ഴ​ക​ന്‍ത​കി​ടി​യി​ല്‍ ബേ​ബി (61)യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11.30ന് ​മ​ര​ത്തി​ല്‍നി​ന്നു വീ​ണ
മ​ര​ത്തി​ല്‍നി​ന്നു വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു
കൂ​രോ​പ്പ​ട: മ​രം വെ​ട്ടു​ന്ന​തി​നി​ട​യി​ല്‍ മ​ര​ത്തി​ല്‍നി​ന്നു വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. എ​രു​ത്തു​പു​ഴ അ​ഴ​ക​ന്‍ത​കി​ടി​യി​ല്‍ ബേ​ബി (61)യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11.30ന് ​മ​ര​ത്തി​ല്‍നി​ന്നു വീ​ണ​ത്.
ത​ടി ഇ​ട​മു​റി​ക്കു​ന്ന​തി​നി​ടെ മ​ര​ത്തി​നു പൊ​ട്ട​ല്‍ ഉ​ണ്ടാ​കു​ന്ന​തു ക​ണ്ട് ബേ​ബി പെ​ട്ടെ​ന്നു മ​ര​ത്തി​ല്‍നി​ന്ന് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​റ​ങ്ങു​ന്ന​തി​നി​ടെ പി​ടി​വി​ട്ട് താ​ഴെ വീ​ണ ബേ​ബി​യെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഉ​ട​ന്‍ ത​ന്നെ പാ​മ്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.
മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പോ​സ്റ്റ്‌​മോ​ര്‍ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം രാ​ത്രി​യോ​ടെ വീ​ട്ടി​ലെ​ത്തി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 11.30ന് ​അ​രു​വി​ക്കു​ഴി ലൂ​ര്‍ദ് മാ​താ പ​ള്ളി​യി​ല്‍. മേ​രി​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: ആ​ശ,നി​ഷ. മ​രു​മ​ക്ക​ള്‍: വി​നോ​ദ്, പ​രേ​ത​നാ​യ സി​ജോ.