തിരുവനന്തപുരം : സ്കൂൾ കുട്ടികൾ ഉൾപ്പെടുന്ന മയക്കുമരുന്നു കേസുകളിൽ നിയമം കൂടുതൽ കർശനമാക്കണമെന്നു മന്ത്രി വി.ശിവൻകുട്ടി.
ലഹരിക്കെതിരെ സ്കൂളുകളിൽ തിരുവനന്തപുരം പ്രസ് ക്ലബ്, കിംസ് ഹെൽത്ത്, കേരള ലോ അക്കാഡമി, എക്സൈസ് വകുപ്പ് എന്നിവ സംയുക്തമായി ആരംഭിക്കുന്ന കാന്പയിനിന്റെ ഉദ്ഘാടനവും പ്രചാരണ സി ഡി പ്രകാശനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കിംസ് ഹെൽത്ത് ചെയർമാൻ ഡോ.എം.ഐ. സഹദുള്ള മുഖ്യാതിഥിയായി.സൈക്കോളജിസ്റ്റ് അരവിന്ദ് തന്പി പദ്ധതി വിശദീകരിച്ചു.ലോ അക്കാദമി ഡയറക്ടർ പ്രഫ. കെ. അനിൽകുമാർ, എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ വി. എ. സലിം, കിംസ് സിഎസ്ആർ മേധാവി രശ്മി അയിഷ ,പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ.സാനു, പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.ആർ. പ്രവീണ്‍ എന്നിവർ പ്രസംഗിച്ചു.