+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​റ്റ​റി​ന​റി ആം​ബു​ലേറ്റ​റി ക്ലി​നി​ക് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം

ക​ണ്ണൂ​ർ: മൃ​ഗ​സം​ര​ക്ഷ​ണ വ​ക​പ്പ് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ആം​ബു​ലേ​റ്റ​റി ക്ലി​നി​ക്കി​ന്‍റെ ജി​ല്ലാത​ല ഉ​ദ്ഘാ​ട​നം ക​ണ്ണൂ​ർ തെ​ക്കി ബ​സാ​ർ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ജി
വെ​റ്റ​റി​ന​റി ആം​ബു​ലേറ്റ​റി ക്ലി​നി​ക് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
ക​ണ്ണൂ​ർ: മൃ​ഗ​സം​ര​ക്ഷ​ണ വ​ക​പ്പ് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ആം​ബു​ലേ​റ്റ​റി ക്ലി​നി​ക്കി​ന്‍റെ ജി​ല്ലാത​ല ഉ​ദ്ഘാ​ട​നം ക​ണ്ണൂ​ർ തെ​ക്കി ബ​സാ​ർ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ജി​ല്ലാ മൃ​ഗ സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​എ​സ്.​ജെ .ലേ​ഖ നി​ർ​വ​ഹി​ച്ചു. കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ എം.​പി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​പി.​കെ. പ​ദ്മ​രാ​ജ്, മൊ​ബൈ​ൽ വെ​റ്റ​റി​ന​റി ഡി​സ്പ​ൻ​സ​റി വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ശീ​ത​ൾ ഡൊ​മി​നി​ക്, ചീ​ഫ് സു​ധ, ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​ടി.​വി. ജ​യ​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മു​പ്പ​ത് ക്ഷീ​ര ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഏ​ഴോം, ചെ​മ്പ​ന്തൊ​ട്ടി, കാ​ങ്കോ​ൽ ആ​ല​പ്പ​ട​മ്പ്, ഇ​രി​ട്ടി കാ​ലാ​ഞ്ഞി​എ​ന്നി​വ​ട​ങ്ങ​ളി​ൽ ക്യാ​മ്പു​ക​ൾ ന​ട​ക്കും.
മ്യ​ഗ​ങ്ങ​ളൂ​ടെ ആ​രോ​ഗൃ പ​രി​ശോ​ധ​ന, ര​ക്ത പ​രി​ശോ​ധ​ന, മ​രു​ന്നു​വി​ത​ര​ണം എ​ന്നി​വ ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. സേ​വ​നം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്.