+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന് തു​ക കൈ​മാ​റി

ഇ​രി​ട്ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന് ഗ്രീ​ന്‍​ലീ​ഫ് അ​ഗ്രി ഹോ​ര്‍​ട്ടി ക​ള്‍​ച്ച​ര്‍ സൊ ​സൈ​റ്റി ഒ​രു ല​ക്ഷം രൂ​പ കൈ​മാ​റി. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​ശ്രീ​ല​ത​യ്ക്
ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്  തു​ക കൈ​മാ​റി
ഇ​രി​ട്ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന് ഗ്രീ​ന്‍​ലീ​ഫ് അ​ഗ്രി ഹോ​ര്‍​ട്ടി ക​ള്‍​ച്ച​ര്‍ സൊ ​സൈ​റ്റി ഒ​രു ല​ക്ഷം രൂ​പ കൈ​മാ​റി. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​ശ്രീ​ല​ത​യ്ക്ക് ഗ്രീ​ന്‍​ലീ​ഫ് സെ​ക്ര​ട്ട​റി പി.​അ​ശോ​ക​ന്‍ ചെ​ക്ക് കൈ​മാ​റി.
ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​നി​വ് കി​ഡ്‌​നി പേ​ഷ്യ​ന്‍റ്സ് വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഡ​യാ​ലി​സി​സ് സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 21 മു​ത​ല്‍ ജ​നു​വ​രി എ​ട്ടു വ​രെ ന​ട​ത്തി​യ ഇ​രി​ട്ടി പു​ഷ്‌​പോ​ത്സ​വ വി​ജ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ലേ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം കൈ​മാ​റി​യ​ത്.
ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​പി. ഉ​സ്മാ​ന്‍, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​രാ​ജേ​ഷ്, ന​ഗ​ര​സ​ഭാ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​കെ. ബ​ള്‍​ക്കീ​സ്, എ.​കെ. ര​വീ​ന്ദ്ര​ന്‍, കെ. ​സോ​യ, കെ. ​സു​രേ​ഷ്, ടി.​കെ. ഫ​സീ​ല, അം​ഗ​ങ്ങ​ളാ​യ വി.​പി.​അ​ബ്ദു​ള്‍ റ​ഷീ​ദ്, എ.​കെ. ഷൈ​ജു, പി.​ഫൈ​സ​ല്‍, രാ​ഗേ​ഷ് പാ​ലേ​രി വീ​ട്ടി​ല്‍, പി.​മോ​ഹ​ന​ന്‍, സി. ​ബാ​ബു, പി.​വി. ബാ​ബു, അ​ബു ഉ​വ്വാ​പ്പ​ള്ളി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.