കണ്ണൂർ: ഇത്തവണത്തെ റംസാന് ആഘോഷങ്ങള്‍ പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടമനുസരിച്ച് നടത്തും. പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍, വലിച്ചെറിയല്‍ മുക്ത കാമ്പയിന് എന്നിവയുടെ ഭാഗമായി ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത വിവിധ സംഘടനാ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം ഇത്തരം ഇടപെടലുകളിലൂടെ കാര്യമായ ഫലമുണ്ടായതായി കളക്ടര്‍ വ്യക്തമാക്കി. ഇത്തവണത്തെ മഴക്കാലപൂര്‍വ ശുചീകരണ കാമ്പയിന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശ പ്രകാരം കൃത്യമായ സമയക്രമ പട്ടിക അനുസരിച്ചാണ് നടത്തുതെന്ന പ്രത്യേകതയുമുണ്ട്.
അനുശോചിച്ചു
ഇരിട്ടി: ഏറ്റവും അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായിരുന്നു ആകസ്മികമായി നമ്മെ വിട്ടു പിരിഞ്ഞ പി.വി. നാരായണൻകുട്ടി എന്ന് അനുശോചന സന്ദേശത്തിൽ സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.
ഇരിട്ടിയുടെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ നിറസാന്നിധ്യവും കോൺഗ്രസ് പാർട്ടിയുടെ ഇരിട്ടിയിലെ മുഖവുമായ തൊഴിലാളി നേതാവിനെയാണ് പി.വി. നാരായണൻ കുട്ടിയിലൂടെ വിയോഗത്തിൽ നഷ്ടമായിരിക്കുന്നതെന്ന് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗീസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
നേതാക്കളായ കെ. വേലായുധൻ, വി.ടി. തോമസ്, ഷാജു ഗോമസ്, ജയ്സൻ കാരക്കാട്ട്, ഡെയ്സി മാണി എന്നിവരും അനുശോചിച്ചു.