നെയ്യാറ്റിൻകര: മോദി സർക്കാരിനെതിരെ കോൺഗ്രസ് ചെങ്കൽ ബ്ലോക്ക് കമ്മിറ്റി ഇന്ത്യൻ ഓവർസീസ് ബാങ്കിനുമുന്നിൽ നടത്തിയ പ്രതിഷേധ ധർണ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി. ശ്രീധരൻ നായർ അധ്യക്ഷനായിരുന്നു. മുൻ എംഎൽഎ എ.ടി. ജോർജ്, ആർ. വത്സലൻ, സി.ആർ. പ്രാണകുമാർ, അയിര സുരേന്ദ്രൻ, വട്ടവിള വിജയൻ, എം.ആർ. സൈമൺ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ നായർ, എസ്. ഉഷാകുമാരി, എം. രാജേന്ദ്രൻ നായർ, ജി. സുധാർജുനൻ, വി. ഭുവനചന്ദ്രൻ, എൻ. സിദ്ധാർഥൻ നായർ, സി.എ. ജോസ്, എൻ.പി. രഞ്ജിത് റാവു, സുരേന്ദ്രൻ, എം. ബെൽസി, ജയചന്ദ്രൻ, ചെങ്കൽ റെജി, എസ്.കെ. അനു, എസ്.കെ. അരുൺ തുടങ്ങിയവർ നേതൃത്വം നൽകി.