ന്യൂയോർക്ക്: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെയും, ഡോളിയുടെയും പുത്രൻ ജെഫിൻ കിഴക്കേക്കുറ്റിന്റെ (22) വേർപാടിൽ പ്രസ്ക്ലബ് ന്യൂയോർക്ക് ചാപ്റ്റർ അനുശോചിച്ചു.
വലിയ പ്രതീക്ഷകളുണർത്തിയ ജെഫിൻ പ്രസ് ക്ലബ് കോണ്‍ഫറൻസിന് നൽകിയ സേവനം നിസീമമാണ്. പുഞ്ചിരിയോടെ അതിഥികളെ സ്വീകരിക്കുന്ന ജെഫിൻ അന്ത്യയാത്ര പാറഞ്ഞുവെന്ന് വിശ്വസിക്കാനാവുന്നില്ലെന്നു നാട്ടിൽ നിന്നെത്തിയ അതിഥികൾ പലരും പറഞ്ഞതിൽ അതിശയോക്തിയില്ല.
ജെഫിന്റെ വേർപാട് പ്രസ് ക്ലബ് കുടുംബത്തിനും വലിയ ആഘാതമാണ് . ജെഫിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നതോടൊപ്പം കുടുംബത്തിനു വേണ്ടി പ്രത്യേകം പ്രാർഥിക്കുകയും ചെയ്യുന്നു-ചാപ്റ്റർ പ്രസിഡന്റ് ജോർജ് ജോസഫ്, സെക്രട്ടറി റെജി ജോർജ്, ട്രഷറർ ടാജ് മാത്യു എന്നിവർ പറഞ്ഞു.