+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി ധ​ർ​ണ ന​ട​ത്തി

ക​ണ്ണൂ​ർ: മ​ദ്യ​ല​ഭ്യ​ത കു​റ​യ്ക്കു​മെ​ന്ന തെര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം പാ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ​ധ​ർ​ണ ന​ട​ത്തി. ഡോ.​ഡി. സു​രേ​
മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി ധ​ർ​ണ ന​ട​ത്തി
ക​ണ്ണൂ​ർ: മ​ദ്യ​ല​ഭ്യ​ത കു​റ​യ്ക്കു​മെ​ന്ന തെര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം പാ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ​ധ​ർ​ണ ന​ട​ത്തി. ഡോ.​ഡി. സു​രേ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ല്ലാ​വി​ധ മ​ദ്യ​ശാ​ല​ക​ളും ഘ​ട്ടം​ഘ​ട്ട​മാ​യി അ​ട​ച്ചു​പൂ​ട്ടു​ക, മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ സം​ഘ​ങ്ങ​ളെ തു​ട​ച്ചു​നീ​ക്കു​ക,മ​യ​ക്കു​മ​രു​ന്നി​നും മ​റ്റ് ല​ഹ​രി​വ​സ്തു​ക്ക​ൾ​ക്കും എ​തി​രെ​യു​ള്ള നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.
ഖാ​ദ​ർ മു​ണ്ടേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി.​സി. വി​വേ​ക്,ര​ഘു മാ​സ്റ്റ​ർ,മേ​രി എ​ബ്ര​ഹാം, കെ.​വി. അ​ഷ്റ​ഫ്, മു​സ്ത​ഫ മു​ണ്ടേ​രി,ടി.​ച​ന്ദ്ര​ൻ,കെ.​സി. ശ്രീ​നി​വാ​സ​ൻ, ഐ.​വി. കു​ഞ്ഞി​രാ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.