കണ്ണൂര്‍: ലഹരിക്കെതിരേയുള്ള പ്രചാരണാർഥം കണ്ണൂർ കോർപറേഷൻ നിർമിച്ച ഹ്രസ്വ ചിത്രം ഔട്ട് ഓഫ് സിലബസിന്റെ റിലീസിംഗ് ടി. പദ്മനാഭൻ നിർവഹിച്ചു. ലഹരിക്കെതിരേയുള്ള പോരാട്ടത്തിൽ മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായും ഫലപ്രദമായുമാണ് കണ്ണൂർ കോർപറേഷൻ പ്രവർത്തിക്കുന്നതെന്ന് ടി. പദ്മനാഭൻ പറഞ്ഞു.
മേയർ ടി.ഒ. മോഹനൻ അധ്യക്ഷത വഹിച്ചു. ജലീൽ ബാദുഷയാണ് സംവിധാനവും ക്യാമറയും നിർവഹിച്ചിരിക്കുന്നത്. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെ എ എസ്ഐ സി.കെ. സുജിത്തിന്റെ കഥയ്ക്ക് അനിലേഷ് ആര്‍ഷയാണ് തിരക്കഥയൊരുക്കിയത്സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കുള്ള ഉപഹാരസമര്‍പ്പണം സിനിമാതാരം സന്തോഷ് കീഴാറ്റൂര്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയർ കെ. ഷബീന, ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖർസിറ്റി പോലീസ് കമ്മീഷമര്‍ അജിത് കുമാര്‍, ഡെപ്യൂട്ടി എക്സൈസ് കമ്മീഷമര്‍ കെ. പ്രേം കൃഷ്ണ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം.പി. രാജേഷ്, സുരേഷ് ബാബു എളയാവൂർ, ചെയർപേഴ്സൺ കെ. ഇന്ദിര, കണ്ണൂര്‍ ദസറ സംഘാടക സമിതി ജനറല്‍ കൺവീനര്‍ കെ സി രാജന് എന്നിവർ പ്രസംഗിച്ചു.