ഡാളസ്: മുല്ലശേരിയിൽ ജേക്കബ് സ്റ്റീഫൻ (രാജു-84) ഡാളസിൽ അന്തരിച്ചു. ഡാളസ് പാർക്ക്ലാന്റ് ആശുപത്രിയിൽ ദീർഘകാലം റേഡിയോഗ്രാഫറായിരുന്നു. ക്രൈസ്റ്റ് ദ കിംഗ് ക്നാനായ കാത്തലിക് ചർച്ച് അംഗമാണ്. ഭാര്യ: ഏല്യാമ ജേക്കബ്.
മക്കൾ: ബെന്നി ജേക്കബ്, രാജീവ് ജേക്കബ്, ഷെൽബി ജേക്കബ്, ജോബി ജേക്കബ്, അലക്സിസ് ജേക്കബ്.
പൊതുദർശനം: ഡിസംബർ 3 വൈകിട്ട് 6 മുതൽ 8 വരെ. സ്ഥലം: ക്രൈസ്റ്റ് ദ കിംഗ് ക്നാനായ കാത്തലിക് ചർച്ച് വെബ് ചാപ്പൽ ഡാളസ്. സംസ്കാര ശുശ്രൂഷ : ഡിസംബർ 4 ന് രാവിലെ 9.30 മുതൽ 10 വരെ സേക്രട്ട്ഹാർട്ട് കാത്തലിക് ചർച്ച് റോലറ്റ് 75089. തുടർന്ന് സേക്രട്ട്ഹാർട്ട് സെമിത്തേരിയിൽ സംസ്കാരം.
ഡാളസ് കേരള അസോസിയേഷൻ ആദ്യകാല അംഗമായ ജേക്കബ് സ്റ്റീഫന്റെ നിര്യാണത്തിൽ അസോസിയേഷൻ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി സെക്രട്ടറി പ്രദീപ് നാഗനൂലിൽ അറിയിച്ചു.
പി.പി. ചെറിയാൻ