+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗി​ഹോ​ണ്‍ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി ബി​രു​ദ​ദാ​ന സ​മ്മേ​ള​നം

ഫു​ജൈ​റ: ഗി​ഹോ​ണ്‍ സെ​മി​നാ​രി മി​ഡി​ൽ ഈ​സ്റ്റ് മൂ​ന്നാ​മ​ത് ബി​രു​ദ​ദാ​ന സ​മ്മേ​ള​നം ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​എം. വി ​സൈ​മ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യു​ണൈ​റ്റ​ഡ് ച​ർ​ച്ചു ഹാ​ളി​ൽ വ​ച്ചു ന​ട​ന്ന
ഗി​ഹോ​ണ്‍ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി ബി​രു​ദ​ദാ​ന സ​മ്മേ​ള​നം
ഫു​ജൈ​റ: ഗി​ഹോ​ണ്‍ സെ​മി​നാ​രി മി​ഡി​ൽ ഈ​സ്റ്റ് മൂ​ന്നാ​മ​ത് ബി​രു​ദ​ദാ​ന സ​മ്മേ​ള​നം ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​എം. വി ​സൈ​മ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യു​ണൈ​റ്റ​ഡ് ച​ർ​ച്ചു ഹാ​ളി​ൽ വ​ച്ചു ന​ട​ന്നു. ബി.​റ്റി​ച്ച്, എം​ഡി​വ് കോ​ഴ്സു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബി​രു​ദം സ​മ്മാ​നി​ച്ചു.

മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്ന റ​വ. ജെ​സെ ബ​ർ​ന്ന​ൻ ( യു​എ​സ്എ), റ​വ. ലി​റോ​യി ഹാ​രി​സ് (യു​എ​സ്എ) എ​ന്നി​വ​ർ സ​ന്ദേ​ശം ന​ൽ​കി. സ​മ്മേ​ള​ന​ത്തി​ന് ചെ​യ​ർ​മാ​ൻ കു​ര്യ​ൻ തോ​മ​സ്, രെ​ജി​സ്ട്രാ​ർ പാ. ​ജോ​ണ്‍​സ​ൻ ബേ​ബി, പ്രി​ൻ​സി​പ്പ​ൽ, റ​വ. കെ. ​എ​സ് എ​ബ്ര​ഹാം, അ​ഡ്മി​നി​ട്രേ​റ്റ​ർ എം.​ജെ തോ​മ​സ്, മീ​ഡി​യ സെ​ക്ര​ട്ട​റി ഡ​ഗ്ള​സ് ജോ​സ​ഫ്, ഫാ​ക്ക​റ്റി അം​ഗ​ങ്ങ​ളാ​യ പ്രൊ​ഫ. ജോ​ർ​ജി, പ്രൊ​ഫ. ബി​നു​രാ​ജ്, റ​വ. മാ​ണി ഇ​മ്മാ​നു​വ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ണ്‍​പാ​ത്ര​ത്തി​ലെ നി​ധി എ​ന്ന​താ​യി​രു​ന്നു ഗ്രാ​ജു​വേ​ഷ​ൻ തീം. ​പാ. ജോ​സ് വെ​ങ്ങൂ​ർ, പി.​എം തോ​മ​സ്, പാ. ​പി.​ജെ സാ​മു​വ​ൽ എ​ന്നി​വ​ർ പ്രാ​ർ​ഥ​ന ശ്രു​ശ്രു​ഷ നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളെ പ്ര​തി​നി​ധി​ക​രി​ച്ചു പാ. ​ജ​സ്റ്റി​ൻ ഫ്രാ​ങ്ക്ളി​ൻ, ഏ​ലി​സ​ബ​ത്ത്, ഷി​ബു ജോ​യി,സ്റ്റാ​ൻ​ലി, ഹാ​ബേ​ൽ ബി​ജു, അ​നി​ത ഗോ​പാ​ൽ പ്ര​സം​ഗി​ച്ചു. പ്ര​യി​സ് കു​ര്യ​ൻ, റെ​ജി വ​ർ​ഗി​സ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

തീ​യോ​ള​ജി പ​ഠ​ന​ത്തി​ന് മി​ഡി​ൽ ഈ​സ്റ്റി​ലെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​ണ് ജി​റ്റി​എ​സ്. ര​ണ്ടാ​യി​ര​ത്തി പ​തി​ന​ഞ്ചി​ൽ ഫു​ജൈ​റ കേ​ന്ദ്ര​മാ​ക്കി ആ​രം​ഭി​ച്ച സെ​മി​നാ​രി​യു​ടെ ബ്രാ​ഞ്ചു​ക​ൾ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും, ഷാ​ർ​ജ, റാ​സ് അ​ൽ കൈ​മ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഡ​ഗ്ള​സ് ജോ​സ​ഫ്