കടുത്തുരുത്തി: വൈക്കം താലൂക്ക് മോട്ടോര്‍ വര്‍ക്കേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തണ്ണീര്‍പന്തല്‍ പ്രവര്‍ത്തനമാരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം അര്‍ബന്‍ ബാങ്ക് ചെയര്മാന് സുനു ജോര്‍ജ് നിര്‍വഹിച്ചു. യോഗത്തില്‍ സംഘം പ്രസിഡന്റ് ജെറി കണിയാംപറമ്പില്‍ അധ്യക്ഷത വഹിച്ചു. സ്റ്റീഫന്‍ പാറാവേലി, നോബി മുണ്ടയ്ക്കന്, ജോസ് വഞ്ചിപുര, കെ.കെ. ശശാങ്കന്, ബോര്‍ഡ് മെംബര്‍മാരായ തോമസ് അരൂകുപ്പില്, ജോജോ മണ്ണഞ്ചേരി, ജോര്‍ജ് അരുണാശേരി, റെജി തോമസ്, സെക്രട്ടറി സിജ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
വൈക്കം: താലൂക്ക് അർബൻ വെൽഫയർ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഭരണസമിതിയുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ വൈക്കം സ്വകാര്യ ബസ്സ്റ്റാൻഡിന് സമീപം സംഘം ഓഫീസിനു മുന്നിൽ തണ്ണീർപ്പന്തൽ ആരംഭിച്ചു. ഡയറക്ടർ ബോർഡംഗം എം.എൻ. ദിവാകരൻ നായരുടെ അധ്യക്ഷത വഹിച്ചു.ഡയറക്ടർ ബോർഡംഗം എം.വി. മനോജ് വഴിയാത്രക്കാർക്കു സംഭാരം നൽകി തണ്ണീർ പന്തൽ ഉദ്ഘാടനം ചെയ്തു. ബോർഡംഗങ്ങളായ ഇ.എച്ച്. നാസർ, ശ്രീദേവി അനിരുദ്ധൻ, സുബൈർ പുളിന്തുരുത്തി, കുഞ്ഞുമോൾ ബാബു, സംഘം സെക്രട്ടറി എം.കെ സോജൻ, റോട്ടറി ക്ലബ് മുൻ പ്രസിഡന്റ് സാബു വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.