ഡാളസ്: ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക ടെക്സസ് റീജണൽ കണ്‍വൻഷനു മുന്നോടിയായി ടെക്സസ് റീജണ്‍ പ്രവർത്തനോദ്ഘാടനം ഡാളസിൽ ഡിസംബർ 4 ശനിയാശ്ച 5ന് ഗാർലാൻഡിൽ ഉള്ള കേരളാ സമാജം ഹാളിൽ നടക്കും.
ഫൊക്കാന ടെക്സസ് റീജണൽ വൈസ് പ്രസിഡന്റ് ഷൈജു എബ്രഹാം പരിപാടികൾക്ക് നേതൃത്ത്വം നൽകും. പരിപാടിയോടനുബന്ധിച്ചു ഫൊക്കാന നേതാക്കൾക്ക് സ്വീകണം നൽകപ്പെടുമെന്ന് സംഘാടകർ അറിയിച്ചു.
ഫൊക്കാന പ്രസിഡന്റ് രാജൻ പടവത്തിൽ, ഫൊക്കാന വൈസ് പ്രസിഡന്റ് ഷിബു വെണ്മണി, ഫൊക്കാന ജനറൽ സെക്രട്ടറി വർഗീസ് പാലമലയിൽ ഫൊക്കാന ട്രഷറർ എബ്രഹാം കളത്തിൽ, ഫൊക്കാന വിമൻസ് ഫോറം പ്രസിഡന്റ് ഷീല ചെറു, ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി ചെയർപേഴ്സണ്‍ വിനോദ് കെആർകെ, ഫൊക്കാന അഡ്വൈസറി ബോർഡ് ചെയർ പേഴ്സണ്‍ ജോസഫ് കുര്യാപ്പുറം, ഫൊക്കാന നാഷണൽ കമ്മിറ്റി മെന്പർ ജോണ്‍ എളമത തുടങ്ങി പ്രമുഖ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.
പ്രോഗ്രാമിലേക്കു ഫൊക്കാനയുടെ എല്ലാ അഭ്യുദയ കാംഷികളേയും സ്വാഗതം ചെയ്യുന്നതായി ടെക്സസ് റീജണൽ കമ്മിറ്റി ഭാരവാഹികൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
സുമോദ് നെല്ലിക്കാല