കറിക്കാട്ടൂർ: ചങ്ങനാശേരി അതിരൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗത്തിൽ സെന്റ് ജയിംസ് ഇടവക എകെസിസി യൂണിറ്റ് അനുശോചിച്ചു. വികാരി ഫാ. ജോസ് ആനിത്തോട്ടം അധ്യക്ഷത വഹിച്ചു. ടോമി ഇളംതോട്ടം, ജോസ് പെരുംപട്ടികുന്നേൽ, മാത്യു വരുവേലി, ജയിംസ്കുട്ടി കിടാരം, മാത്യു പെരുംപട്ടികുന്നേൽ എന്നിവർ പ്രസംഗിച്ചു.
പൊൻകുന്നം: സീനിയർ സിറ്റിസൺസ് ഫോറം യൂണിറ്റ് മുൻ പ്രസിഡന്റും കെവിഎംഎസ് മുൻ ജില്ലാപ്രസിഡന്റുമായ മുക്കാട്ടയിൽ എം.എൻ. ഗോപിനാഥപിള്ളയുടെ നിര്യാണത്തിൽ പൗരാവലി യോഗം അനുശോചിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, ബി. രവീന്ദ്രൻനായർ, ഉഷ ശ്രീകുമാർ, കെ.ആർ. സുരേഷ് ബാബു, ഡി. ശ്രീധരൻ നമ്പൂതിരി, വി.പി. രാജൻ, എം.എൻ. രാമചന്ദ്രൻപിള്ള, കെ. രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
വൈദിക ധ്യാനം
തിരുവല്ല: തിരുവല്ല അതിരൂപതയിലെ വൈദികരുടെ ധ്യാനം ഇന്നു രാവിലെ ഒന്പതു മുതൽ 2.30 വരെ തിരുവല്ല ശാന്തിനിലയം പാസ്റ്ററൽ സെന്ററിൽ നടക്കും.റവ. ഡോ. ടി.ജെ. ജോഷ്വ ധ്യാന ചിന്തകൾ പങ്കുവയ്ക്കും.