നിലയ്ക്കല്‍: ഇന്ത്യയിൽ യുവത്വത്തെ ശരിയായ ദിശയിലേക്ക് മഹാത്മാഗാന്ധിയെപോലെയുള്ള നേതാക്കൾ നയിച്ചതുകൊണ്ടാണ് ഇന്ത്യയില്‍ ഇപ്പോഴും ജനാധിപത്യത്തിന്റെ വഴിയേ സഞ്ചരിക്കാനാകുന്നതെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം മല്ലക്കര രത്നാകരന്.
ആങ്ങമൂഴി നിലയിക്കലില്‍ നടന്ന എഐവൈഎഫ് സംസ്ഥാന ക്യാമ്പിന്റെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പിന്റെ രണ്ടാം ദിവസം ജില്ലതിരിച്ച് ഗ്രൂപ്പ് ചര്‍ച്ച അവലോകനം നടത്തി .
രണ്ടു ദിവസമായുളള ക്യാമ്പിന് മന്ത്രി കെ. രാജന് വേദിയിലുണ്ടായിരുന്നു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍. അരുണ്‍, സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോന്, കേന്ദ്ര കമ്മിറ്റിയംഗം അർ. ജയന്, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി. കബീര്‍, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന് , അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.ആര്. ഗോപിനാഥന്, കെ.ജി. രതീഷ്കുമാര്‍, സംസ്ഥാന കമ്മറ്റിയംഗം ഡി. സജി തുടങ്ങിയവർ പ്രസംഗിച്ചു.