ഷിക്കാഗോ : ഷിക്കാഗോയിൽ തിങ്കളാഴ്ച അർദ്ധരാത്രിയിലുണ്ടായ കാറപകടത്തിൽ കിഴക്കേക്കുറ്റ് ബിജു - ഡോളി ദന്പതികളുടെ രണ്ടാമത്തെ പുത്രൻ ജെഫിൻ കിഴക്കേക്കുറ്റ് (22) അന്തരിച്ചു.
ഷിക്കാഗോ നഗരത്തിന് സമീപം ഇർവിംഗ് പാർക്ക് & മാൻഹൈം റോഡിൽ ജെഫിൻ ഓടിച്ചിരുന്ന കാർ തെന്നി മാറി സമീപത്തുള്ള ഒരു മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായതും മരണം സംഭവിച്ചതും.
ജെറിൻ, ജെസ്റ്റിൻ, ജോ (ജോസഫ്) എന്നിവർ സഹോദരങ്ങളാണ്. ജെഫിന്റെ മാതാവ് ഡോളി നീണ്ടൂർ ആക്കകൊട്ടാരത്തിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട് ഷിക്കാഗോ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ നടക്കും.