+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​ര​ണ​ങ്ങാ​നം ഫൊ​റോ​ന പ​ള്ളി​യി​ല്‍ നാ​ല്പ​തു​മ​ണി ആ​രാ​ധ​ന​യും വാ​ര്‍​ഷി​ക​ധ്യാ​ന​വും

ഭ​ര​ണ​ങ്ങാ​നം: ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ 23 മു​ത​ല്‍ 25 വ​രെ വാ​ര്‍​ഷി​ക ധ്യാ​നം ന​ട​ക്കും. 26ന് ​വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ധ്യ​സ്ഥ​ത്തി​രു​നാ​ള്‍ ആ​ഘോ​ഷി​ക്കും. വ
ഭ​ര​ണ​ങ്ങാ​നം ഫൊ​റോ​ന പ​ള്ളി​യി​ല്‍  നാ​ല്പ​തു​മ​ണി ആ​രാ​ധ​ന​യും  വാ​ര്‍​ഷി​ക​ധ്യാ​ന​വും
ഭ​ര​ണ​ങ്ങാ​നം: ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ 23 മു​ത​ല്‍ 25 വ​രെ വാ​ര്‍​ഷി​ക ധ്യാ​നം ന​ട​ക്കും. 26ന് ​വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ധ്യ​സ്ഥ​ത്തി​രു​നാ​ള്‍ ആ​ഘോ​ഷി​ക്കും. വൈകു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം - മോ​ണ്‍. ജോസഫ് മ​ലേ​പ​റ​മ്പി​ല്‍. തു​ട​ര്‍​ന്ന് ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം,
ഊ​ട്ടു​നേ​ര്‍​ച്ച.
30, 31, ഏ​പ്രി​ല്‍ ഒ​ന്ന് തീ​യ​തി​ക​ളി​ല്‍ നാ​ല​പ്തു​മ​ണി ആ​രാ​ധ​ന ന​ട​ക്കും. രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. രാ​വി​ലെ 6.45നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന. തു​ട​ര്‍​ന്ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് മു​ഖ്യ​കാ​ര്‍​മിക​ത്വം വ​ഹി​ക്കും. ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യ്ക്ക് വി​വി​ധ വാ​ര്‍​ഡു​ക​ള്‍ നേ​തൃ​ത്വം വ​ഹി​ക്കും.
ഏ​പ്രി​ല്‍ ഒ​ന്നി​നു രാ​വി​ലെ പ​ത്തി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം, ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണം -മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍.