ചങ്ങനാശേരി: അതിരൂപത യുവദീപ്തി എസ്എംവൈഎം വനിതാദിനം മെത്രാപ്പോലീത്തന്‍ ഓഡിറ്റോറിയത്തില്‍ നടത്തി. അതിരൂപത ഡെപ്യൂട്ടി പ്രസിഡന്റ് രേഷ്മ ദേവസ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
അതിരൂപത ഡയറക്ടര്‍ ഫാ. ജോബിന് ആനക്കല്ലുങ്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപത ആനിമേറ്റര്‍ സിസ്റ്റര്‍ തെരസീന ആമുഖപ്രസംഗം നടത്തി. അതിരൂപത പ്രസിഡന്റ് ജോര്‍ജ് സെബാസ്റ്റ്യന്‍ തയ്യില്‍, എസ്എംവൈഎം സംസ്ഥാന വൈസ് പ്രസിഡന്റ് അമല റേച്ചല്‍ ഷാജി, അതിരൂപത വൈസ് പ്രസിഡന്റ് ജോസ്ന തോമസ് എന്നിവര്‍ പ്രസംഗിച്ചു.
മേരി ജോഷ് പ്ലാമൂട്ടില്‍ സ്വയംതൊഴില്‍ പരിശീലനത്തിന് നേതൃത്വം നല്കി. വാതില്‍ ഫൗണ്ടേഷന് ഡയറക്ടറും കൗണ്‍സലിംഗ് സൈക്കോളജിസ്റ്റുമായ നിഷ ജോസ് ക്ലാസ് നയിച്ചു. സമ്മേളനത്തില്‍ അതിരൂപത മുന്‍ ഡെപ്യൂട്ടി പ്രസിഡന്റുമാരെ ആദരിച്ചു.